പരീക്ഷ പേപ്പര്‍ ചോര്‍ച്ച: വൈഎസ് ശര്‍മിളയെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു
ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈഎസ് ശര്‍മിളയെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തതിനെ എതിര്‍ത്ത ശര്‍മിളയെ പൊലീസ് വലിച്ചിഴയ്ക്കുന്ന നാടകീയമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. …
പരീക്ഷ പേപ്പര്‍ ചോര്‍ച്ച: വൈഎസ് ശര്‍മിളയെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു Read More