സ്വര്‍ണ്ണകടത്ത്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്ഥലംമാറ്റാനുളള നീക്കമെന്ന് മുല്ലപ്പളളി

തിരുവനന്തപുരം: സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളുമായി ബന്ധമുളള മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍‍ നശിപ്പിക്കപ്പെടാനുളള സാദ്ധ്യത ഏറെയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍.  ഉന്നത ബന്ധങ്ങളും സ്വാധീനവുമുളള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍  ബിജെപിയും …

സ്വര്‍ണ്ണകടത്ത്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്ഥലംമാറ്റാനുളള നീക്കമെന്ന് മുല്ലപ്പളളി Read More

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു.

കൊച്ചി: സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി. വീട്ടിലും ലോക്കറിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ എന്ന് എന്‍ ഐ എ കോടതിയില്‍ ബോധിപ്പിച്ചു. വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണ് എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞത്. …

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു. Read More

കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി സിസിടിവി തെളിവു ലഭിച്ചു

തിരുവനന്തപുരം: കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി തെളിവു ലഭിച്ചു. സരിത്ത്, സ്വപ്‌ന, സന്ദീപ് എന്നിവര്‍ ബാഗുമായി ഫ്ളാറ്റിലേക്ക് വരുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. രാത്രികളില്‍ ഉള്‍പ്പെടെ പല സമയത്തും ഇത്തരത്തില്‍ വന്നിട്ടുണ്ട്. ഒരുമാസം മുമ്പാണ് …

കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി സിസിടിവി തെളിവു ലഭിച്ചു Read More

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു. എറണാകുളത്തുനിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. കയ്പ്പമംഗലം മൂന്നുപീടിക പുത്തന്‍പള്ളി പരിസരത്തുള്ള അടഞ്ഞുകിടന്ന വീട്ടിലായിരുന്നു പരിശോധന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ് …

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു Read More

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ യു എ ഇ സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകാരുടെ യു എ ഇ ബന്ധങ്ങള്‍ അന്വേഷിക്കുന്നു.

ന്യൂഡല്‍ഹി: യു എ ഇ സര്‍ക്കാറിന്റെ വിശ്വസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് ആ രാജ്യത്തു നിന്നും തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്തു നടന്നു എന്ന വസ്തുത വളരെ ഗൗരവത്തോടെയാണ് യു എ ഇ സര്‍ക്കാര്‍ കാണുന്നത്. എംബസിക്കും കോണ്‍സുലേറ്റിനും നല്‍കിയ …

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ യു എ ഇ സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകാരുടെ യു എ ഇ ബന്ധങ്ങള്‍ അന്വേഷിക്കുന്നു. Read More

ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; കണ്ണൂർ മുൻകളക്ടർ മിർ മുഹമ്മദ് പുതിയ സെക്രട്ടറി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കരനെ നീക്കം ചെയ്തു. കണ്ണൂർ മുൻകളക്ടർ മിർ മുഹമ്മദിനെ ആ സ്ഥാനത്ത് നിയമിച്ചു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സൽ എന്ന മട്ടിൽ സ്വർണക്കടത്ത് നടത്തിയതിന് നേതൃത്വം കൊടുത്ത സ്വപ്ന സുരേഷ് …

ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; കണ്ണൂർ മുൻകളക്ടർ മിർ മുഹമ്മദ് പുതിയ സെക്രട്ടറി. Read More