സ്വർണ്ണക്കള്ളക്കടത്ത് കേസിൽ വമ്പന്മാരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. കേസ് തെളിയിക്കുന്നതിന് സ്വപ്ന സുരേഷിനേയും സരിത്തിനെയും മാപ്പുസാക്ഷി ആക്കാൻ ആലോചന

കൊച്ചി: ഡോളര്‍ കടത്തുകേസിൽ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നീക്കം. സ്വപ്‌നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.ഇവരെ ഉപയോഗിച്ച്100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും …

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ വമ്പന്മാരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. കേസ് തെളിയിക്കുന്നതിന് സ്വപ്ന സുരേഷിനേയും സരിത്തിനെയും മാപ്പുസാക്ഷി ആക്കാൻ ആലോചന Read More

സ്വപ്‌നയുടേയും സരിത്തിന്റെയും രഹസ്യമൊഴി , രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന കസ്റ്റംസ്

കൊച്ചി: സ്വപ്‌ന സുരേഷിന്റെയുെം സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണിയുണ്ടാ്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്ന ബാധിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് നടന്നിട്ടുളളതെന്ന് കസ്റ്റംസ് പറഞ്ഞു. കേസില്‍ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടേയും പക്ക്ലല്‍ നിന്ന് ലഭിച്ചിട്ടുളളത്. ഈ തെളിവുകള്‍ കേസിന് …

സ്വപ്‌നയുടേയും സരിത്തിന്റെയും രഹസ്യമൊഴി , രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന കസ്റ്റംസ് Read More

സ്വര്‍ണ്ണക്കടത്ത്‌ കേസിലും ഡോളര്‍ കടത്തിലും പ്രതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊച്ചി: സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും വമ്പന്‍സ്രാവുകളുടെ സാന്നിദ്ധ്യം വെളിപ്പെടുത്തിയതിന്‌ പിന്നാലെ കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയുടേയും പിഎസ്‌ സരിത്തിന്‍റെയും രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ്‌ നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു. രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ …

സ്വര്‍ണ്ണക്കടത്ത്‌ കേസിലും ഡോളര്‍ കടത്തിലും പ്രതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി Read More

ഡോളര്‍ കടത്ത് കേസില്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കെന്ന് കസ്റ്റംസ്

തിരുവനന്തപുരം: വിദേശത്തേക്ക് നിയമ വിരുദ്ധമായി ഡോളര്‍ കടത്തിയ കേസില്‍ കൂടുതല്‍ ഉനന്നത വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴിനല്‍കി. കസ്റ്റംസ് മുദ്ര വച്ച കവറില്‍ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് കോടതിയും നിരീക്ഷിച്ചു. എം ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന …

ഡോളര്‍ കടത്ത് കേസില്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കെന്ന് കസ്റ്റംസ് Read More

സ്വപ്‌നയേയും സരിത്തിനേയും ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ്

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാനായി ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. ഇരുവരേയും കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം അഡീഷണല്‍ സിജെഎം കോടതി നിര്‍ദ്ദേശിച്ചു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയും …

സ്വപ്‌നയേയും സരിത്തിനേയും ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് Read More

പ്രതിരോധങ്ങളും ന്യായവാദങ്ങളും അസ്തമിക്കുന്നു. ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിനെ വിജിലൻസും പ്രതി ചേർത്തു; ശിവശങ്കർ അഞ്ചാം പ്രതി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. വിജിലന്‍സ് കേസില്‍ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് …

പ്രതിരോധങ്ങളും ന്യായവാദങ്ങളും അസ്തമിക്കുന്നു. ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിനെ വിജിലൻസും പ്രതി ചേർത്തു; ശിവശങ്കർ അഞ്ചാം പ്രതി Read More

സ്വപ്‌ന സുരേഷിനേയും സരിത്തിനേയും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി

തിരുവനന്തപുരം : സ്വപ്‌ന സുരേഷിനേയും സരിത്തിനേയും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കുറ്റം സ് ജയിലിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് …

സ്വപ്‌ന സുരേഷിനേയും സരിത്തിനേയും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി Read More

സ്വര്‍ണ്ണകടത്തുകേസില്‍ ഒന്നാം പ്രതി സരിത് ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ ഒന്നാം പ്രതി സരിത് കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. എന്‍ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുളളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്ന് സരിത് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ …

സ്വര്‍ണ്ണകടത്തുകേസില്‍ ഒന്നാം പ്രതി സരിത് ജാമ്യാപേക്ഷ സമര്‍പ്പിച്ചു Read More

ആരുടെ ആവശ്യപ്രകാരമാണ്‌ ‌ മതഗ്രന്ഥങ്ങള്‍ എത്തിച്ചതെന്നതിന്‌ ഉത്തരം തേടി എന്‍ഐഎ

തിരുവനന്തപുരം: യുഎഇ യില്‍ നിന്ന്‌ 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചത്‌ ആരുടെ ആവശ്യപ്രകാരമെന്ന്‌ എന്‍ഐഎ അന്വേഷണം. കെ ടി ജലീലിനെ ചോദ്യം ചെയ്‌തപ്പോള്‍ ഇതായിരുന്നു എന്‍ഐഎയുടെ അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കൃത്യമയാ മറുപടി നല്‍കിയില്ലെന്നാണ്‌ അറിയുന്നത്‌. റംസാന്‍ റിലീഫിനായി ഭക്ഷ്യകിറ്റുകളോടൊപ്പം വിതരണം ചെയ്യാനാണ് കോണ്‍സുലേറ്റ്‌ …

ആരുടെ ആവശ്യപ്രകാരമാണ്‌ ‌ മതഗ്രന്ഥങ്ങള്‍ എത്തിച്ചതെന്നതിന്‌ ഉത്തരം തേടി എന്‍ഐഎ Read More

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കോടതിയില്‍ ഹാജരാക്കി. ലൈഫ് മിഷനും റെഡ് ക്രെസന്‍റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ടുകൊണ്ട് സർക്കാറിന് നോട്ടീസ്.

കൊച്ചി: 17-08- 2020 തിങ്കളാഴ്ച സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, എന്നിവരെ എൻഫോഴ്സ്മെൻറ് കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2018-ല്‍ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന സമയത്ത് അവിടെവെച്ച് ശിവശങ്കറും സ്വപ്ന സുരേഷും കണ്ടിരുന്നു എന്ന് നേരത്തെ …

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കോടതിയില്‍ ഹാജരാക്കി. ലൈഫ് മിഷനും റെഡ് ക്രെസന്‍റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ടുകൊണ്ട് സർക്കാറിന് നോട്ടീസ്. Read More