സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന 6 സൂപ്രണ്ടുമാരെയും 2 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി
കൊച്ചി : സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ 8 ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി. ഇതില്‍ 6 സൂപ്രണ്ടുമാര്‍ ഉള്‍പ്പെടുന്നു. കസ്റ്റംസ് കമ്മീഷണറാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതിനെപറ്റി അറിഞ്ഞിട്ടില്ലെന്നും പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാന്‍ കസ്റ്റംസ് …
സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന 6 സൂപ്രണ്ടുമാരെയും 2 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി Read More