സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന 6 സൂപ്രണ്ടുമാരെയും 2 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി

July 23, 2020

കൊച്ചി : സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ 8 ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി. ഇതില്‍ 6 സൂപ്രണ്ടുമാര്‍ ഉള്‍പ്പെടുന്നു. കസ്റ്റംസ് കമ്മീഷണറാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതിനെപറ്റി അറിഞ്ഞിട്ടില്ലെന്നും പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാന്‍ കസ്റ്റംസ് …

സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായി

July 18, 2020

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായി. മീഞ്ചന്ത വട്ടക്കിണര്‍ കോങ്കണിപ്പറമ്പ് ജാസ് മന്‍സിലില്‍ ജിഫ്‌സല്‍ (39), കൊടുവള്ളി മാനിപുരം കൈവേലിക്കല്‍ മുഹമ്മദ് അബ്ദു ഷമീം(24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം അറസ്റ്റിലായ എരഞ്ഞിക്കല്‍ …