സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 144-ാം ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി മോദി

കെവാഡിയ ഒക്ടോബര്‍ 31: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 144-ാം ജന്മദിനത്തില്‍ ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തി. നാനത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്ന് മോദി ട്വീറ്റ് ചെയ്തു. രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിലും ഇന്ന് ‘റണ്‍ ഫോര്‍ യൂണിറ്റി’ …

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 144-ാം ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി മോദി Read More