തിരുവല്ലായിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
. തിരുവല്ല | നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. റാന്നി-പെരുനാട് ളാഹ വെട്ടിച്ചുവിട്ടില്‍ വീട്ടില്‍ ശരത്ത് ലാല്‍ (22)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ശരത് ലാലിനെ …
തിരുവല്ലായിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More