ഡല്‍ഹിയില്‍ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയില്‍ കണ്ടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയില്‍ കണ്ടത്തി. ഡല്‍ഹിയിലെ സാരൈ കാലെ ഖാനില്‍ മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനു സമീപമാണ് ശരീരഭാഗങ്ങളുളള ബാഗ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസ് ഇടന്‍ തന്നെ സ്ഥലത്തെത്തി. തുടര്‍ന്ന് പരിശോധന നടത്തി ശരീരഭാഗങ്ങള്‍ …

ഡല്‍ഹിയില്‍ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയില്‍ കണ്ടത്തി Read More