ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേള, ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം 25ന്
ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത് സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ജില്ലയില്‍ 25ന് തുടക്കമാകും. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ …
ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേള, ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം 25ന് Read More