വൈഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു

മൂന്നുമാസം മുമ്പ് കേരള മനഃസാക്ഷിയെ നടുക്കി കൊച്ചിയിൽ പതിമൂന്നുകാരിയായ മകൾ വൈഗയെ പിതാവ് സനുമോഹൻ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമ‍ർപ്പിച്ചു. 236 പേജുള്ള കുറ്റപത്രത്തിൽ സനു മോഹനെതിരെ ഗുരുതര ആരോപണമാണുള്ളത്. 1,200 പേജുള്ള കേസ് ഡയറിയും പൊലീസ് കാക്കനാട് മജിസ്ട്രേറ്റ് …

വൈഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More

വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി

കൊച്ചി: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി. അന്വേഷണ സംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ സേലം ബെംഗളൂര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കൊച്ചി ഡിസിപി ഐശ്വര്യഡോങ്‌റേ മുംബൈയില്‍ നേരിട്ടെത്തി സനുമോഹന്റെ കടബാധ്യതകളെക്കുറിച്ച വിശദമായി അന്വേഷിച്ചതിനാല്‍ നേരത്തെ …

വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി Read More

വൈഗ കോലപാതകത്തിനുപയോഗിച്ച കാര്‍ തിരിച്ചത്തിച്ചു

കാക്കനാട്: വൈഗ കൊലപാതകത്തില്‍ പ്രതി സനുമോഹന്‍ ഉപയോഗിച്ച കാര്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തിച്ചു. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍ പുഴയിലേക്ക് കൊണ്ടുപോയതും പിന്നീട് കേരളം വിട്ടതും ഈ കാറിലാണ്. കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലെത്തിയ സനുമോഹന്‍ ഈ കാര്‍ വിറ്റിരുന്നു. …

വൈഗ കോലപാതകത്തിനുപയോഗിച്ച കാര്‍ തിരിച്ചത്തിച്ചു Read More

മകളെ ശ്വാസം മുട്ടിച്ച്‌ കൊന്ന്‌ പുഴയിലെറിഞ്ഞ കേസിലെ പ്രതി സനുമോഹനെ തെളിവെടുപ്പിനെത്തിച്ചു

കൊച്ചി: സ്വന്തം മകളെ ശ്വാസം മുട്ടിച്ച്‌ കൊന്ന്‌ പുഴയിലെറിഞ്ഞ കേസിലെ പ്രതി സനുമോഹനെ സംഭവം നടന്ന ഫ്‌ളാറ്റിലും കുട്ടിയെ പുഴയിലെറിഞ്ഞ കടവിലും എത്തിച്ച്‌ പോലീസ്‌ തെളിവെടുത്തു. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ സനുമോഹനെ കൊണ്ടുവരുമ്പോള്‍ ശ്രീഗോഗുലം ഹാര്‍മണി ഇരട്ട അപ്പാര്‍ട്ടുമെന്റിലെ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ …

മകളെ ശ്വാസം മുട്ടിച്ച്‌ കൊന്ന്‌ പുഴയിലെറിഞ്ഞ കേസിലെ പ്രതി സനുമോഹനെ തെളിവെടുപ്പിനെത്തിച്ചു Read More

വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട് , സനു മോഹൻ മൂകാംബികയിൽ നിന്ന് ഗോവയിലേക്ക് കടന്നതായി സൂചന

കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കാക്കനാട് …

വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട് , സനു മോഹൻ മൂകാംബികയിൽ നിന്ന് ഗോവയിലേക്ക് കടന്നതായി സൂചന Read More

മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന

കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന. കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സനു മോഹന്‍ ആറ് ദിവസം മൂകാംബികയിലെ ലോഡ്ജില്‍ തങ്ങിയിരുന്നതായി വിവരം ലഭിച്ചതോടെയാണ് …

മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന Read More