വീടുപൂട്ടി പുറത്തുപോയ തക്കത്തില്‍ 2.20 ലക്ഷം രൂപ മോഷ്ടിച്ച പ്രതിപോലീസ് പിടിയില്‍
തൃശൂര്‍: തൃശൂര്‍ ചിറക്കേക്കോട് ആനന്ദ് നഗറിലെ വീട്ടില്‍ നിന്ന് 2.20 ലക്ഷം രൂപ മോഷ്ടിച്ച പീച്ചി പുളിക്കല്‍ സന്തോഷ്(കല്‍ക്കി 38) പോലീസ് കസ്റ്റഡിയലായി. മോഷണം പോയതിന് പിന്നാലെ കളളനെ നാട്ടുകാരുടെ മുന്നിലെത്തിച്ച് പോലീസ്. ചിറക്കേക്കോട് സൗഹൃദ കൂട്ടായ്മ പാവങ്ങളെ സഹായിക്കാനായി സ്വരൂപിച്ച് …
വീടുപൂട്ടി പുറത്തുപോയ തക്കത്തില്‍ 2.20 ലക്ഷം രൂപ മോഷ്ടിച്ച പ്രതിപോലീസ് പിടിയില്‍ Read More