തൃശൂര്‍ പൂരം കലക്കല്‍ : അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു..

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ ഡിജിപി ഷെയ്‌ഖ്‌ ദര്‍വേഷ്‌ സാഹിബിന്‌ സമര്‍പ്പിച്ചു. ഒരാഴ്‌ചയ്‌ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ്‌ അഞ്ച്‌ മാസDGP,ത്തിനു ശേഷം സെപ്‌തംബര്‍ 22 ന്‌ കൈമാറിയത്‌. സീല്‍ഡ്‌ കവറില്‍ 600 പേജുള്ള …

തൃശൂര്‍ പൂരം കലക്കല്‍ : അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.. Read More

സിവില്‍ സ്റ്റേഷനില്‍ ഹരിതരശ്മി ആഴ്ച്ച ചന്ത നടത്തി

ഹരിതരശ്മി പദ്ധതിയില്‍  ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയുള്ള ആഴ്ച ചന്ത കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്നു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ചന്ത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഹരിതരശ്മി സംഘങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ഉള്‍പ്പെടുത്തി  നടത്തിയ ചന്തയിലേക്ക് ഉല്‍പന്നങ്ങള്‍ …

സിവില്‍ സ്റ്റേഷനില്‍ ഹരിതരശ്മി ആഴ്ച്ച ചന്ത നടത്തി Read More

സായുധ സേന പാതക ദിനം: അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം ഡിസംബര്‍ ഏഴിന് കളക്ടറേറ്റില്‍ ആചരിക്കും. എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ആദ്യ പതാക വില്‍പന കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ …

സായുധ സേന പാതക ദിനം: അവലോകന യോഗം ചേര്‍ന്നു Read More

ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ മുല്ലപ്പൂ സംഭരണ കേന്ദ്രം ഒരുങ്ങി; മന്ത്രി പി. പ്രസാദ് നാളെ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച കഞ്ഞിക്കുഴി പഞ്ചായത്തില്‍ മുല്ലപ്പൂ സംഭരണ കേന്ദ്രം സജ്ജമായി. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം 2022 ഏപ്രില്‍ 2ന് രാവിലെ എട്ടിന് എസ്.എന്‍ കോളേജിനു സമീപത്തെ പച്ചക്കറി സംഭരണ -വിപണന കേന്ദ്രത്തില്‍ കൃഷി മന്ത്രി പി. …

ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ മുല്ലപ്പൂ സംഭരണ കേന്ദ്രം ഒരുങ്ങി; മന്ത്രി പി. പ്രസാദ് നാളെ ഉദ്ഘാടനം ചെയ്യും Read More

അനുവാദമില്ലാതെ മദ്യം കഴിച്ചു, തൊഴിലാളിയെ ഉടമ അടിച്ചു കൊന്നു

എറണാകുളം: അനുവാദമില്ലാതെ മദ്യം കഴിച്ചതിന് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. തൃപ്പൂണിത്തുറയില്‍ ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരന്‍ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്. 30-12-2020 ബുധനാഴ്ച രാത്രിയാണ് സംഭവം. മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാര്‍ എടുത്ത് കഴിച്ചുവത്രേ. ഇതാണ് …

അനുവാദമില്ലാതെ മദ്യം കഴിച്ചു, തൊഴിലാളിയെ ഉടമ അടിച്ചു കൊന്നു Read More