ഇടുക്കി പാക്കേജ് : ഇടുക്കിയില്‍ ടൂറിസം അന്താരാഷ്ട്ര നിലവാരത്തിലാക്കണം

October 7, 2021

 ഇടുക്കി ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വികസനമാണ് ആവശ്യമെന്നും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താനും ധാരണ. ജില്ലയുടെ മനോഹാരിത മാത്രം കണക്കിലെടുത്താല്‍ പോര. എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം പരിസര ശുചിത്വ …

പത്തനംതിട്ട: കോന്നി ടൂറിസം ഗ്രാമം: ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും

July 13, 2021

പത്തനംതിട്ട: കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മുവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍, പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ കോന്നി ടൂറിസത്തെ മാറ്റിത്തീര്‍ക്കുകയാണ് ലക്ഷ്യം. ടൂറിസവും അനുബന്ധ മേഖലയും …