അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊല്ലം| ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്. അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ജൂലൈ 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ …

അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി Read More

വക്കത്ത് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം | കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേര്‍ന്ന ചായിപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് …

വക്കത്ത് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍ Read More

സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

തളിപ്പറമ്പ് | നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി സന്തോഷ്, ശ്രീകാന്ത്, പ്രജീഷ് എന്നിവരാണു പോലീസിന്റെ പിടിയിലായത്. മെയ്21 ബുധനാഴ്ച രാത്രി തൃച്ചംബരം ചിന്മയ സ്‌കൂളിന് മുന്നില്‍ വച്ചാണ് സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദുശാന്ത് …

സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

തൃശൂര്‍ പൂരം : വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരെ അച്ചടക്ക നടപടി.

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായതിനെക്കുറിച്ച്‌ അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരെ അച്ചടക്കനടപടി. പൊലീസ്‌ ആസ്‌ഥാനത്തെ സ്‌റ്റേറ്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍.ഐ സെല്‍ ഡിവൈഎസ്‌പിയുമായ എം.എസ്‌. സന്തോഷിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്യാന്‍ …

തൃശൂര്‍ പൂരം : വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരെ അച്ചടക്ക നടപടി. Read More

ബ്ലേഡ് പലിശക്കാരനായ സന്തോഷിന്റെ ഭീഷണിയെ തുടർന്നാണ് പ്രവീൺ ജീവനൊടുക്കിയതെന്ന് ആരോപണം

പാലക്കാട്: പറളിയിലെ യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബ്ലേഡ് പലിശക്കാരനായ യുവമോർച്ച നേതാവിനെ പിടികൂടാതെ പൊലീസ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വാദം. കിണാവല്ലൂർ സ്വദേശിയും യുവമോർച്ച പ്രാദേശിക നേതാവുമാണ് പ്രതിയായ സന്തോഷ്. ബ്ലേഡ് പലിശക്കാരൻ കൂടിയായ സന്തോഷിന്റെ ഭീഷണിയെ തുടർന്നാണ് 29 …

ബ്ലേഡ് പലിശക്കാരനായ സന്തോഷിന്റെ ഭീഷണിയെ തുടർന്നാണ് പ്രവീൺ ജീവനൊടുക്കിയതെന്ന് ആരോപണം Read More

തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ചത് മ്യൂസിയം കേസ് പ്രതിയെന്നു സംശയം

തൊടുപുഴ: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെതിരേ കൂടുതല്‍ ആരോപണം. തൊടുപുഴയില്‍ ആറുമാസം മുന്‍പ് വനിതാ ഡോക്ടറെ ആക്രമിച്ചത് സന്തോഷ് ആണോയെന്നാണ് സംശയം. ഇതു സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ തൊടുപുഴ പോലീസ് മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു. …

തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ചത് മ്യൂസിയം കേസ് പ്രതിയെന്നു സംശയം Read More

പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തത്‌ കടബാധ്യത മൂലം

നെടുംകണ്ടം: പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയത്‌ കടബാധ്യതമൂലവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിരന്തര ശല്യത്തെ തുടര്‍ന്നുമാണെന്ന്‌ ബന്ധുക്കള്‍. 2021 ജൂണ്‍ 30 ബുധനാഴ്‌ച രാവിലെ ഒമ്പതോടെയാണ്‌ പത്തിനിപ്പാറ മോവേലില്‍ സന്തോഷ്‌ (45)വീടിന്‌ സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. കടക്കെണി മൂലമാണ് …

പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തത്‌ കടബാധ്യത മൂലം Read More

വീടിന്‌ സമീപത്തുളള കെട്ടിടത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലിയോട്‌ സ്വദേശി ചിത്രലേഖ(40) ആണ്‌ മരിച്ചത്‌. വീടിന്‌ സമീപത്തുളള കെട്ടിടത്തിലെ ജനല്‍കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ്‌ കണ്ടത്‌. ആത്മഹത്യയെന്നാണ്‌ പ്രാഥമിക നിഗമനം. 2021 മാര്‍ച്ച്‌ 4ന്‌ ഉച്ചയോടെയാണ്‌ സംഭവം. ചിത്രലേഖയും ഭര്‍ത്താവ്‌ സന്തോഷും …

വീടിന്‌ സമീപത്തുളള കെട്ടിടത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ Read More

പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പോസ്കോ കേസ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു. പോക്‌സോ കേസ് പ്രതിയായ സന്തോഷ് ആണ് കഴക്കൂട്ടം പോലീസിനു നേരെ ബോംബെറിഞ്ഞത്. 27/02/21 ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു എന്ന സന്തോഷിന്റെ …

പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പോസ്കോ കേസ് പ്രതി രക്ഷപ്പെട്ടു Read More

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബന്ധുവുമായ എന്‍ ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 27/11/20 വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും …

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More