അവയവങ്ങൾ വിൽക്കാൻ ബോർഡു വെച്ച യുവതിയുടെ മക്കളുടെ ശസ്ത്രക്രിയ ഏറ്റെടുത്ത് ശൈലജ ടീച്ചർ
കൊച്ചി: മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തിയ്ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ സാന്ത്വനം. ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു. 20-9 -2020 മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ …
അവയവങ്ങൾ വിൽക്കാൻ ബോർഡു വെച്ച യുവതിയുടെ മക്കളുടെ ശസ്ത്രക്രിയ ഏറ്റെടുത്ത് ശൈലജ ടീച്ചർ Read More