കൊച്ചി: മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തിയ്ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ സാന്ത്വനം. ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു. 20-9...
Read full story