മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യമ്മയുടെ സംസ്കാരം ഇന്ന് മുടവൻമുകളിലെ വീട്ടുവളപ്പിൽ

തിരുവനന്തപുരം: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യമ്മയുടെ സംസ്കാരം ഇന്ന് (ഡിസംബർ31 ) മുടവൻമുകളിലെ വീട്ടുവളപ്പിൽ. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഡിസംബർ 30 ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ഇ​ന്ന് വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​രം മു​ട​വ​ൻ​മു​ക​ളി​ലെ കു​ടും​ബ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രിയമ്മ കൊ​ച്ചി​യി​ലെ …

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യമ്മയുടെ സംസ്കാരം ഇന്ന് മുടവൻമുകളിലെ വീട്ടുവളപ്പിൽ Read More