കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിക്കു പുരോഹിതന്‍ സ്വയം വെടിവെച്ച് മരിച്ചു
ഹരിയാന: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിക്കുരുരോഹിതന്‍ സ്വെയം വെടിവെച്ച് മരിച്ചു. ഹരിയാനയിലെ കര്‍ണ്ണാലില്‍ നിന്നുളള സാന്റ് ബാബ രാംസിംഗ് ആണ് ആത്മഹത്യ ചെയ്തത്.ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമീക നിഗമനം. ആത്മഹത്യാ കുറിപ്പ് ഐഴുതി വച്ചശേഷമാണ് സ്വയം വെടിയുതിര്‍ത്തത്. കര്‍ഷകരുടെ ദുരവസ്ഥയും …
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിക്കു പുരോഹിതന്‍ സ്വയം വെടിവെച്ച് മരിച്ചു Read More