സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അദ്ധ്യാപകരെ നുണപരിശോധനക്ക്‌ വിധേയരാക്കാന്‍ നീക്കം

കാലടി : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. അദ്ധ്യാപക,അനദ്ധ്യാപകരായ 5 പേരെ നുണപരിശോധനക്ക്‌ വിധേയരാക്കാനാണ്‌ പോലീസ്‌ നീക്കം. വകുപ്പ്‌ മേധാവിയോടുളള പിണക്കം തീര്‍ക്കാനാണ്‌ ഉത്തരക്കടലാസ്‌ കടത്തിയതെന്ന സൂചനയും പോലീസിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. സംസ്‌കൃത സാഹിത്യത്തിലെ 276 …

സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അദ്ധ്യാപകരെ നുണപരിശോധനക്ക്‌ വിധേയരാക്കാന്‍ നീക്കം Read More

കാലടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത്

കാലടി: കാലടി സംസ്‌കൃത സര്‍വക​ലാശാലയിലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നു. സിപിഎം ഏരിയാ കമ്മറ്റി സെക്രട്ടറിയുടേതാണ് കത്ത്. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനത്തിന് സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറിയാണ് ജില്ലാ സെക്രട്ടറിക്ക് കത്ത് …

കാലടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത് Read More