ശബരിമല തീര്‍ഥാടനം: ഗ്യാസ് സിലിണ്ടര്‍ ഉപയോഗം നിയന്ത്രിച്ച് ഉത്തരവായി
2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലിണ്ടറുകളുടെ അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.
ശബരിമല തീര്‍ഥാടനം: ഗ്യാസ് സിലിണ്ടര്‍ ഉപയോഗം നിയന്ത്രിച്ച് ഉത്തരവായി Read More