‘സൂര്യകിരൺ’ വ്യോമാഭ്യാസ പ്രകടനം ഫെബ്രുവരി 05ന്

ഭാരതീയ വായുസേനയുടെ ‘സൂര്യകിരൺ ടീം’ ഫെബ്രുവരി 05ന് തിരുവനന്തപുരം ശംഖുമുഖം കടൽതീരത്ത് വ്യോമാഭ്യാസ പ്രകടനം നടത്തും. 8 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അഭ്യാസ പ്രകടനത്തിന് തലസ്ഥാന നഗരം വേദിയാകുന്നത്. പൊതുജനങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രദർശന പരിപാടിയുടെ സംഘാടനച്ചുമതല സംസ്ഥാന സർക്കാരാണ് നിർവ്വഹിക്കുന്നത്. പൊതുഭരണ വകുപ്പിന്റെ …

‘സൂര്യകിരൺ’ വ്യോമാഭ്യാസ പ്രകടനം ഫെബ്രുവരി 05ന് Read More