തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ പൊലീസ് കസ്റ്റഡിയിൽ
റാച്ച്‌കുണ്ട് (കർണാടക): തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായിട്ടാണ് അറസ്റ്റ്. എസ് എസ് സി ഹിന്ദി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. കരിംനഗർ മണ്ഡലത്തിലെ ലോക്‌സഭാ …
തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ പൊലീസ് കസ്റ്റഡിയിൽ Read More