ബാങ്കുകളില്‍നിന്ന് 411 കോടി രൂപയുടെ സാമ്പത്തികതട്ടിപ്പു നടത്തി കമ്പനിയുടമകള്‍ രാജ്യംവിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദേശസാത്കൃത ബാങ്കുകളില്‍ വന്‍തുകയുടെ വായ്പതട്ടിപ്പു നടത്തിയ പ്രതികള്‍ രാജ്യംവിട്ടതായി പരാതി. എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍നിന്ന് 411 കോടി രൂപ വായ്പയെടുത്ത രാംദേവ് ഇന്റര്‍നാഷനല്‍ കമ്പനി ഉടമകളായ സംഗീത, നരേഷ് കുമാര്‍, സുരേഷ് കുമാര്‍ എന്നിവരാണ് രാജ്യംവിട്ടത്. എസ്ബിഐ നല്‍കിയ …

ബാങ്കുകളില്‍നിന്ന് 411 കോടി രൂപയുടെ സാമ്പത്തികതട്ടിപ്പു നടത്തി കമ്പനിയുടമകള്‍ രാജ്യംവിട്ടു Read More