ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി

പ​​​ത്ത​​​നം​​​തി​​​ട്ട: 2025 സെ​​​പ്റ്റം​​​ബ​​​ർ 20നു ​​​പ​​​മ്പയി​​​ൽ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗാ​​​ണ് ഇത് ​​​സംബ​​​ന്ധി​​​ച്ച് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ന​​​ല്കി​​​യ​​​ത്. ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഭ​​​ജ​​​ൻ​​​സി​​​ന്‍റെ …

ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി Read More

ആഗോള അയ്യപ്പ സംഗമം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്ന് റിപ്പോർട്ട്

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായതായി റിപോര്‍ട്ട്. ഫണ്ട് വിനിയോഗത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നു. ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയുണ്ടെന്നും …

ആഗോള അയ്യപ്പ സംഗമം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്ന് റിപ്പോർട്ട് Read More

ആഗോള അയ്യപ്പസംഗമം : ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി | ആഗോള അയ്യപ്പസംഗമ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഡോ. പി എസ് മഹേന്ദ്രകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി …

ആഗോള അയ്യപ്പസംഗമം : ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി Read More

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്ന് ഹൈക്കോടതി

കൊച്ചി | ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്നും അയ്യപ്പൻ്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും കോടതി. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹരജികള്‍ ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിൻ്റെ ചോദ്യം. കോടതിയുടെ ചോദ്യങ്ങൾ ‘ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ …

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്ന് ഹൈക്കോടതി Read More

ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് : ഹിന്ദു ഐക്യവേദി

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് ഹിന്ദു ഐക്യവേദി. ന്യൂനപക്ഷത്തോടും ഭൂരിപക്ഷത്തോടും സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ഐക്യവേദി ഉപാധ്യക്ഷന്‍ കെ ഹരിദാസ് ആരോപിച്ചു. ഒരു മതേതതര സര്‍ക്കാരിന് ഒരു വിഭാഗത്തിന്റെ മാത്രം സമ്മേളനം വിളിക്കാന്‍ അവകാശമില്ല. സമ്മേളനം …

ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് : ഹിന്ദു ഐക്യവേദി Read More

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാ​ഗ് രാജിൽ

.പ്രയാഗ്‌രാജ് : മഹാ കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 10.30 ഓടെ പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതി കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും പങ്കെടുത്തു.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, …

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രയാ​ഗ് രാജിൽ Read More