ഇടുക്കി: വന്ധ്യത ചികിത്സ പദ്ധതി ബോധവല്‍ക്കരണ സെമിനാറും സൗജന്യ സ്‌ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

ആയുഷ്‌ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യത ചികിത്സ പദ്ധതി ജനനിയെക്കുറിച്ചുളള ബോധവല്‍ക്കരണ സെമിനാറും സൗജന്യസ്‌ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തൊടുപുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. …

ഇടുക്കി: വന്ധ്യത ചികിത്സ പദ്ധതി ബോധവല്‍ക്കരണ സെമിനാറും സൗജന്യ സ്‌ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു Read More

ഇടുക്കി: സ്‌കുളുകള്‍ തുറക്കല്‍: തൊടുപുഴയില്‍ മുന്‍കരുതലുകള്‍

ഇടുക്കി: നവംബര്‍ 1 ന് സ്‌കുളുകള്‍ തുറക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കുന്നതിന് തൊടുപുഴ നഗരസഭാ പരിധിയിലെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. നഗരത്തിലെ റോഡുകളിലെ ഭൂരിഭാഗവും സീബ്രാലൈനുകളും സൈഡ് ലൈനുകളും നിലവില്‍ മാഞ്ഞു പോയിട്ടുണ്ട്. ഈ …

ഇടുക്കി: സ്‌കുളുകള്‍ തുറക്കല്‍: തൊടുപുഴയില്‍ മുന്‍കരുതലുകള്‍ Read More

ഇടുക്കി: രക്തം ദാനം ചെയ്യൂ… ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ… ദിനാചരണ സന്ദേശത്തോടെ രക്ത ദാതാ ദിനാചരണവും ക്യാമ്പും സംഘടിപ്പിച്ചു

ഇടുക്കി: രക്തദാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവജന സംഘടനകളെയും, ആദ്യമായി രക്തം ദാനം ചെയ്ത് മാതൃക കാട്ടിയ ദാതാക്കളെയും ആദരിച്ചും, രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചും ലോക രക്തദാതാ ദിനാചരണം.  രക്തം ദാനം ചെയ്യൂ… ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ… എന്ന ഈ വര്‍ഷത്തെ …

ഇടുക്കി: രക്തം ദാനം ചെയ്യൂ… ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ… ദിനാചരണ സന്ദേശത്തോടെ രക്ത ദാതാ ദിനാചരണവും ക്യാമ്പും സംഘടിപ്പിച്ചു Read More

ഇടുക്കി: യാത്രയയപ്പ് ഉപഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി എ.എച്ച്.ഷംസുദ്ദീന്‍

ഇടുക്കി: പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷനില്‍ നിന്നും മെയ് 31 ന് വിരമിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ എ.എച്ച്.ഷംസുദ്ദീന്‍, യാത്രയയപ്പ് വേളയില്‍ തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഉപഹാരമായി നല്‍കിയ സ്വര്‍ണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കി. തൊടുപുഴ നഗരസഭ ഓഫീസിലെത്തി …

ഇടുക്കി: യാത്രയയപ്പ് ഉപഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി എ.എച്ച്.ഷംസുദ്ദീന്‍ Read More

ഇടുക്കി: ടെലികൗണ്‍സിലിങ്ങും സജ്ജമാക്കി

ഇടുക്കി: തൊടുപുഴ നഗരസഭയിലെ കോവിഡ് ഹെല്‍പ്പ് ഡെസ്‌കില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും, ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവര്‍ക്കും ആശ്വാസമേകുന്നതിന് ടെലികൗണ്‍സലിംഗ് സംവിധാനം ആരംഭിച്ചതായി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കോവിഡ് രോഗബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്കും, ക്വാറന്റൈനില്‍ ഉളളവര്‍ക്കും, രോഗ …

ഇടുക്കി: ടെലികൗണ്‍സിലിങ്ങും സജ്ജമാക്കി Read More

ഇടുക്കി: തൊടുപുഴയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം തുടങ്ങി

ഇടുക്കി: കാലവര്‍ഷത്തിന് മുന്നോടിയായി തൊടുപുഴ നഗരസഭ പരിധിയില്‍ വരുന്ന ഓടകള്‍ അടിയന്തിരമായി വൃത്തിയാക്കി വെളളം സുഗമമായി ഒഴുകി പോകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും, പൊതുസ്ഥലങ്ങളില്‍ വെളളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. ഇതിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണ …

ഇടുക്കി: തൊടുപുഴയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം തുടങ്ങി Read More

ഇടുക്കി: അപകട നിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും

ഇടുക്കി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റുന്നതിന് തീരുമാനം. നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രീ കമ്മറ്റിയാണ് തീരുമാനമെടുത്തത്. നഗരസഭയുടെ അധീനതയിലുളള സ്ഥലങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ നഗരസഭ തന്നെ …

ഇടുക്കി: അപകട നിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും Read More

ഇടുക്കി: ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ചു നല്‍കി യുവജന ക്ഷേമ ബോര്‍ഡ്

ഇടുക്കി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ മുടങ്ങുമോയെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്. ഇടുക്കി ജില്ലയിലെ നിരവധിയാളുകള്‍ക്കാണ് പ്രദേശത്ത് ലഭ്യമല്ലാത്ത മരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ …

ഇടുക്കി: ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ചു നല്‍കി യുവജന ക്ഷേമ ബോര്‍ഡ് Read More