റിപ്പോര്‍ട്ട്

മേജർ സന്ദീപ് ഉണ്ണികൃഷണന്റെ ജീവിതം മേജർ എന്ന സിനിമയിലൂടെ

By ന്യൂസ് ഡെസ്ക് November 28, 2020
മേജർ എന്ന സിനിമയിലൂടെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. സിനിമ പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ്...
Read full story