ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംയുക്ത കര്‍ഷക സംഘം
കട്ടപ്പന: ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംയുക്ത കര്‍ഷക സംഘം ഐക്യ ദാര്‍ഢ്യസമിതി കട്ടപ്പനയില്‍ പ്രതിഷേധം നത്തി. കട്ടപ്പന വെളളയാംകുടിയില്‍ നടന്ന പ്രതിഷേധ യോഗം കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായ മാത്യു ജോര്‍ജ് …
ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംയുക്ത കര്‍ഷക സംഘം Read More