ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന പദ്ധതി:’കരിയര്‍ പാത്തിന്റെ ‘ ആദ്യഘട്ടം പൂര്‍ത്തിയായി

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ ‘കരിയര്‍ പാത്തിന്റെ’ ആദ്യഘട്ടം പൂര്‍ത്തിയായി. ജില്ലയിലെ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 60 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് ആദ്യഘട്ട നടപടികള്‍ പൂര്‍ത്തീകരിച്ചത്. രാജീവ് …

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന പദ്ധതി:’കരിയര്‍ പാത്തിന്റെ ‘ ആദ്യഘട്ടം പൂര്‍ത്തിയായി Read More

ജില്ലയില്‍ കാര്‍ഷിക സെന്‍സസ് തുടങ്ങി

 പതിനൊന്നാമത് കാര്‍ഷികസെന്‍സസിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ വസതിയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പി. ഷീനയുടെ നേത്യത്വത്തില്‍ വിവരശേഖരണം നടത്തിയാണ് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംക്കുറിച്ചത്. കാര്‍ഷിക മേഖലയിലെ നയരൂപികരണങ്ങള്‍ക്ക് അടിസ്ഥാനമായ കാര്‍ഷിക സെന്‍സസില്‍ ക്യത്യമായ …

ജില്ലയില്‍ കാര്‍ഷിക സെന്‍സസ് തുടങ്ങി Read More

വയനാട്: മതനിരപേക്ഷ സമൂഹം ജനാധിപത്യത്തിന്റെ അടിത്തറ- മന്ത്രി പി. രാജീവ്

വയനാട്: വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യത്ത് എകശിലാത്മകമായ സംസ്‌ക്കാരത്തിലേക്ക് ജനങ്ങളെ കേന്ദ്രീകരിക്കാനുളള എതൊരു ശ്രമവും ഭരണഘടന മൂല്യങ്ങള്‍ക്കെതിരെയുളള വെല്ലുവിളിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ആസാദി കാ അമൃദ് മഹോത്സവത്തോടനോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ലൈബ്രറി …

വയനാട്: മതനിരപേക്ഷ സമൂഹം ജനാധിപത്യത്തിന്റെ അടിത്തറ- മന്ത്രി പി. രാജീവ് Read More

വയനാട്: കളക്ട്രേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം

വയനാട്: ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് കളക്ടറേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രധാന്യം …

വയനാട്: കളക്ട്രേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം Read More

വയനാട്: സാന്ത്വന പരിചരണ പദ്ധതി ജില്ലാതല ഉദ്ഘാടനം

വയനാട്: നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റീവ് രോഗികള്‍ക്ക് സമാശ്വാസത്തിനായി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി 2021- …

വയനാട്: സാന്ത്വന പരിചരണ പദ്ധതി ജില്ലാതല ഉദ്ഘാടനം Read More

വയനാട്: സാക്ഷരതാ പ്രവര്‍ത്തനം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വ്യാപിപ്പിക്കണം – മന്ത്രി മുഹമ്മദ് റിയാസ്

വയനാട്: സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വ്യാപിപ്പിക്കണമെന്നും അതിന്റെ തുടക്കമാണിതെന്നും പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. ലോക സാക്ഷരതാ ദിന പരിപാടികളുടെ വയനാട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗൂഗിള്‍ ഓണ്‍ലൈനിലൂടെ നടന്ന …

വയനാട്: സാക്ഷരതാ പ്രവര്‍ത്തനം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വ്യാപിപ്പിക്കണം – മന്ത്രി മുഹമ്മദ് റിയാസ് Read More

വയനാട്: സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി

വയനാട്: സാക്ഷരതാ മിഷന്‍ സ്ത്രീധന മുക്ത കേരളം ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ …

വയനാട്: സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി Read More