പട്ന : അഴിമതിക്കാരുടെ സമാഗമമാണു ഡൽഹിയിൽ അരങ്ങേറുന്നതെന്നു ബിജെപി ബിഹാർ ഘടകം അധ്യക്ഷൻ സമ്രാട്ട് ചൗധരി. പ്രതിപക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി നിതീഷ് കുമാർ ‍ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ ഡൽഹിയിലെത്തി...
Read full story