പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ശ്രീലങ്ക സന്ദർശിക്കും
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പാർലമെന്റില്‍ അവരുടെ വിദേശകാര്യ മന്ത്രി വിജിത ഹെരാത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 2015ന് ശേഷമുള്ള മോദിയുടെ നാലാമത്തെ ശ്രീലങ്കൻ സന്ദർശനമാണിത്. സാംപൂർ സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്യും …
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ശ്രീലങ്ക സന്ദർശിക്കും Read More