യശോധ നവംബര്‍ 11ന് തിയേറ്ററിൽ

സാമന്തയും ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോധ നവംബര്‍ 11ന് റിലീസ് ചെയ്യും.തെലുങ്കിന് പുറമെ നാല് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. സാമന്ത യശോധ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് നേരത്തെ പുറത്തിറങ്ങിയ …

യശോധ നവംബര്‍ 11ന് തിയേറ്ററിൽ Read More

സാമന്തയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായകൻ ആയുഷ്മാൻ ഖുറാന

വി​ക്കി​ ​കൗ​ശ​ല്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ദി​ ​ഇ​മ്മോ​ര്‍​ട്ട​ല്‍​ ​അ​ശ്വ​ത്ഥാ​മ​ ​എ​ന്നു​ ​പേ​രി​ട്ട​ ​ചി​ത്ര​ത്തി​ലൂ​ടെയാണ്​ ​സാ​മ​ന്ത​യു​ടെ​ ​ ബോളിവുഡ് അ​ര​ങ്ങേ​റ്റം.​ ഈ ചിത്ര​ത്തി​ല്‍​ ​സാ​മ​ന്ത​യു​ടെ​ ​നാ​യ​ക​ന്‍​ ആയിട്ടെത്തുന്നത് ​ആ​യു​ഷ്‌​മാ​ന്‍​ ​ഖു​റാനയാണ്. ​ ​വ​ര്‍​ഷം​ ​അ​വ​സാ​നം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ആ​ദി​ത്യ​ ​ധ​ര്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചിത്രത്തി​ല്‍​ …

സാമന്തയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായകൻ ആയുഷ്മാൻ ഖുറാന Read More

നിറങ്ങളുടെ ലോകത്ത് സാമന്ത

ജീവിതത്തിൽ പുതിയ കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ ആഗ്രഹിക്കുന്ന നടി സാമന്ത കയ്യിൽ ബ്രഷുമായി നിറങ്ങളുടെ ലോകത്തേക്ക് . കോവിഡ് ബാധിച്ചവരെ പിന്തുണച്ചുകൊണ്ടുള്ള ഒരു ആർട്ട് പ്രൊജക്റ്റ് ഭാഗമായിട്ടാണ് സാമന്ത നിറങ്ങളുടെ ലോകത്തേക്ക് എത്തിയത്. നിങ്ങൾക്ക് പെയിൻറ് ചെയ്യാൻ കഴിയില്ല എന്ന് നിങ്ങൾക്ക് …

നിറങ്ങളുടെ ലോകത്ത് സാമന്ത Read More

ഓട്ടോ ഡ്രൈവർ കവിതയുടെ ജീവിതകഥ കേട്ട സമാന്ത മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചു

കുറച്ചു മാസങ്ങൾക്കു മുൻപേ സാമന്ത നടത്തുന്ന ചാറ്റ് ഷോയുടെ ലൊക്കേഷനിൽ ഗാർഹിക പീഡനത്തിന് ഇരയായ കവിത എന്ന ഓട്ടോ ഡ്രൈവർ വന്നിരുന്നു. തൻറെ ആരാധികയായ കവിത തൻറെ ആരാധികയായ കവിതക്ക് മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചിരിക്കുകയാണ് സമാന്ത .ഈ വർഷമാദ്യം ഒരു …

ഓട്ടോ ഡ്രൈവർ കവിതയുടെ ജീവിതകഥ കേട്ട സമാന്ത മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചു Read More