അധ്യാപക പരിശീലനം തുടങ്ങി

പ്രാദേശിക ചരിത്ര രചനയുടെ വഴികൾ പകർന്നു കൊടുത്ത് ദേശചരിത്ര രചനയുടെ കുട്ടികളെ ആനയിക്കുന്ന പാദമുദ്ര പ്രാദേശിക ചരിത്ര രചന പ്രവർത്തനത്തിന് തുടക്കമായി. സമഗ്ര ശിക്ഷാ കേരളം സെക്കണ്ടറി വിദ്യാർഥികളുടെ ചരിത്രാന്വേഷണത്തെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനമാണ് പാദമുദ്ര. ജില്ലാതല റിസോഴ്സ് അധ്യാപക പരിശീലനം നോർത്ത് …

അധ്യാപക പരിശീലനം തുടങ്ങി Read More

ആലപ്പുഴ: ഇ-ടെന്‍ഡര്‍

ആലപ്പുഴ: സമഗ്രശിക്ഷാ കേരള  ഐ.ഇ.ഡി.സി (ഭിന്നശേഷി) കുട്ടികള്‍ക്കുള്ള ശ്രവണ സഹായിയും, എല്‍.എം.ഡി ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. വെബ്സൈറ്റ്: www.etenders.kerala.gov.in. ഫോണ്‍: 0477 – 2239655.

ആലപ്പുഴ: ഇ-ടെന്‍ഡര്‍ Read More

ആലപ്പുഴ: ടാബ്‌ലറ്റ് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: സമഗ്രശിക്ഷാ കേരളയുടെ ഓഫീസില്‍ നിന്നും ആദിവാസി/ തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 15 ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 16ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ നേരിട്ടോ തപാലിലോ ടെന്‍ഡര്‍ സ്വീകരിക്കും. 17ന് ടെന്‍ഡര്‍ തുറക്കും. …

ആലപ്പുഴ: ടാബ്‌ലറ്റ് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More