നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധ ഭീഷണി
ന്യൂഡല്‍ഹി| നടന്‍ സല്‍മാന്‍ ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യ(26) അറസ്റ്റിലായി.ഗുജറാത്തിലെ ബറോഡയില്‍വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മുംബൈയിലെ വോര്‍ലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്സ്ആപ്പ് …
നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധ ഭീഷണി Read More