നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

ന്യൂയോര്‍ക്ക്: പൊതുപരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ (75) ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്നുമാറ്റി. റുഷ്ദി ഡോക്ടര്‍മാരോടു സംസാരിച്ചതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനിലെ സാഹിത്യസമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്സി സ്വദേശിയായ ഹാദി …

നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി Read More

30 സെക്കൻഡ്, സദസ്സിലിരുന്ന ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്ക്; റുഷ്ദിയെ കുത്തിവീഴ്ത്തി. റുഷ്ദിയുടെ നിലഗുരുതരം

ന്യൂയോർക്ക്∙: പടിഞ്ഞാറൻ ന്യൂയോർക്കിൽ പ്രസംഗവേദിയിൽവച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികിൽസ വെന്റിലേറ്ററിന്റെ സഹായത്താലാണ്. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 30 …

30 സെക്കൻഡ്, സദസ്സിലിരുന്ന ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്ക്; റുഷ്ദിയെ കുത്തിവീഴ്ത്തി. റുഷ്ദിയുടെ നിലഗുരുതരം Read More

ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിട്യൂഷനിൽ പ്രഭാഷണത്തിനെത്തിയ ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. സൽമാൻ റുഷ്ദിയെ സദസ്സിന് മുന്നിൽ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണത്തെ തുടർന്ന് സൽമാൻ റുഷ്ദി നിലത്ത് വീണു. കഴുത്തിലും മുഖത്തും കുത്തേറ്റതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് …

ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം Read More