കൊറിയര്‍ വഴി ലഹരിമരുന്ന് കടത്ത്; ഒരാള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: കൊറിയര്‍ വഴി ലഹരിമരുന്ന് കടത്തിയ ഒരാള്‍ പോലീസ് പിടിയില്‍. കോഴിക്കോട് കുണ്ടായിത്തോട്, നന്തുണി പാടത്ത് കുന്നത്ത് പറമ്പ് വീട്ടില്‍ സല്‍മാന്‍ ഫാരിസ് (25) നെയാണ് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ …

കൊറിയര്‍ വഴി ലഹരിമരുന്ന് കടത്ത്; ഒരാള്‍ പോലീസ് പിടിയില്‍ Read More