പത്തനംതിട്ട: ഏക്താ 2021 സിഡിഎസ് തല ഉദ്ഘാടനം

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ വിജിലന്റ് ഗ്രൂപ്പ് വാരാചരണത്തിന്റെ ഭാഗമായി ഏക്താ 2021 സിഡിഎസ് തല ഉദ്ഘാടനം നടത്തി.  ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  പ്രസിഡന്റ ജോണ്‍സന്‍ വിളവിനാല്‍  ഉദ്ഘാടനം നിര്‍വഹിച്ചു.  ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ …

പത്തനംതിട്ട: ഏക്താ 2021 സിഡിഎസ് തല ഉദ്ഘാടനം Read More