താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി പിടിയിൽ
അഫ്ഗാൻ: താലിബാനെതിരെ ആയുധമെടുത്ത ആദ്യ വനിതാ ഗവർണർകൂടിയായ സലീമ മസാരി താലിബാൻ പിടിയിൽ. അഫ്ഗാനിസ്താന്റെ മറ്റ് ഭാഗങ്ങളെല്ലാം താലിബാൻ പിടിച്ചടക്കിയപ്പോഴും സലീമയുടെ നേതൃത്വത്തിലുള്ള ബൽക് പ്രവിശ്യയിലെ ഛാഹർ കിന്റ് പതറാതെ പിടിച്ചുനിന്നിരുന്നു. താലിബാൻ ഭീകരവാദികൾ അഫ്ഗാൻ പിടിച്ചെടുത്ത ശേഷം പല നേതാക്കളും …
താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി പിടിയിൽ Read More