കോവിഡ് : ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ
ഹരിയാന ഏപ്രിൽ 10 : കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് പ്രയത്നിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഇരട്ടി ശമ്പളം നല്‍കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തീരുമാനിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച …
കോവിഡ് : ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ Read More