സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി
മുംബൈ: വായ്പകള്‍ പുനസംഘടിപ്പിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന പുതിയ നടപടികള്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത് ദാസ് പറഞ്ഞു. ബാങ്കുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. പക്ഷെ അതോടൊപ്പം ബിസിനസ്സു കാര്‍ വളരെ സമ്മര്‍ദ്ദത്തിലുമാണെന്ന് വെളളിയാഴ്ച സിഎന്‍ബിസി ആവാസിന് …