
റിപ്പോര്‍ട്ട്
അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
December 29, 2021
മാനന്തവാടി: വയനാട് അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി. അമ്മയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളുമാണ് കീഴടങ്ങിയത്. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. പെണ്‍കുട്ടികളുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ച്...
Read full story

