ബിരിയാണിയുടെ പ്രദർശനത്തിന് വിലക്ക്
റിപ്പോര്‍ട്ട്

ബിരിയാണിയുടെ പ്രദർശനത്തിന് വിലക്ക്

By ന്യൂസ് ഡെസ്ക് March 30, 2021
സംവിധായകൻ സജിൻ ബാബുവിന്റ ദേശീയ സിനിമ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച സിനിമയാണ് ബിരിയാണി .ഈ ചിത്രത്തിന്റെ പ്രദർശന സൗകര്യം പല തീയേറ്ററുകളും നിഷേധിക്കുന്നു എന്ന് പ്രസ്ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്ന സജിൻ ബാബു പറഞ്ഞു. ഈ സിനിമ പ്രദർശിപ്പിക്കണ്ട...
Read full story