രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ
രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ മേഖലാ സെക്രട്ടറി സി. സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ. വാർത്താക്കുറിപ്പിലൂടെയാണ് സജേഷിനെ പുറത്താക്കിയ വിവരം ഡിവൈഎഫ്‌ഐ അറിയിച്ചത്. സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് വാർത്താക്കുറിപ്പിൽ ഡിവൈഎഫ്‌ഐ വിശദീകരിച്ചു. കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്നു …
രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ Read More