ഫ്ളാറ്റിലെ കൊല: കാരണം ലഹരിത്തര്‍ക്കമെന്ന് സൂചന

കൊച്ചി: ഫ്ളാറ്റിലെ കൊലപാതകത്തിനു കാരണം ലഹരിത്തര്‍ക്കമെന്ന് സൂചന. കൊല്ലപ്പെട്ട സജീവും പ്രതി അര്‍ഷാദും ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. അര്‍ഷാദ് മോഷണക്കേസിലും പ്രതിയാണെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയാണ് ഫ്ളാറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെന്ന് …

ഫ്ളാറ്റിലെ കൊല: കാരണം ലഹരിത്തര്‍ക്കമെന്ന് സൂചന Read More