പത്തനംതിട്ട ലേബര്‍ ഓഫീസ് പുറത്തിറക്കിയ ‘ഹം സാഥ് ഹെ’ ടെലിഫിലിം ശ്രദ്ധേയമാകുന്നു

പത്തനംതിട്ട: ലോക്ഡൗണില്‍ അതിഥിതൊഴിലാളികള്‍ക്ക് കേരളത്തില്‍ തുടരാന്‍ ആത്മവിശ്വാസം നല്‍കുന്ന ‘ഹം സാഥ് ഹെ’ എന്ന ഹിന്ദി ടെലിഫിലിം പുറത്തിറക്കി ശ്രദ്ധനേടുകയാണ് പത്തനംതിട്ട ലേബര്‍ ഓഫീസ്. കലഞ്ഞൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സജയന്‍ ഓമല്ലൂരാണ് ടെലിഫിലിമിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.  പരിഭ്രമിക്കേണ്ട സാഹചര്യമില്ല …

പത്തനംതിട്ട ലേബര്‍ ഓഫീസ് പുറത്തിറക്കിയ ‘ഹം സാഥ് ഹെ’ ടെലിഫിലിം ശ്രദ്ധേയമാകുന്നു Read More