
റിപ്പോര്‍ട്ട്
ജീവകാരുണ്യ പ്രവര്ത്തകന് സായിറാം ഗോപാലകൃഷ്ണ ഭട്ട് ഓർമ്മയായി
By ന്യൂസ് ഡെസ്ക്
•
January 23, 2022
കാസര്‍കോട് : ജീവകാരുണ്യ പ്രവര്ത്തകന് ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണ ഭട്ട് നിര്യാതനായി 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകളെ തുടര്‍ന്ന് കിളിംഗാര്‍ നടുമനയിലെ വീട്ടില്‍ 2022 ജനുവരി 22ന് ഉച്ചയോടെയായിരുന്നു അന്ത്യം. കാശിക്കുപോകാന്‍ കരുതിവച്ച തുക വീട് നിര്‍മാണത്തിന് സഹായം തേടിയെത്തിയ...
Read full story

