തമിഴ്നാട്ടിൽൽ ബിഹാറി തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി വ്യാജപ്രചാരണം : തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു
ചെന്നൈ: ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് വ്യാജപ്രചാരണത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽനിന്ന് കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുന്നു. വ്യാജ പ്രചാരണം നടത്തിയ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുപ്പൂരിൽ അതിഥി തൊഴിലാളി ട്രെയിൻ ഇടിച്ച സംഭവം കൊലപാതകം എന്ന് പ്രചരിപ്പിച്ചും മറ്റുചില …
തമിഴ്നാട്ടിൽൽ ബിഹാറി തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി വ്യാജപ്രചാരണം : തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു Read More