ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാലു മരണം

ന്യൂഡല്‍ഹി| ശക്തമായ മഴയിലും ഇടിമിന്നലിലും ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 2025 ഏപ്രിൽ 19 പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ …

ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാലു മരണം Read More

തീരുവ ഉയര്‍ത്തുന്നതില്‍ യു എസിന് തിരിച്ചടിയേകി ചൈന

ബീജിങ് | യു എസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 84 ശതമാനമായി ഉയര്‍ത്തി ചൈന യു എസിന് തിരിച്ചടി നൽകി ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് യു എസ് 104 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്നാണിത്. അമേരിക്കക്കെതിരെ ചൈന നേരത്തെ പ്രഖ്യാപിച്ച 34 ശതമാനം തീരുവ …

തീരുവ ഉയര്‍ത്തുന്നതില്‍ യു എസിന് തിരിച്ചടിയേകി ചൈന Read More

ആശപ്രവര്‍ത്തകരുടെ സമരം : മന്ത്രിതല ചർച്ച വിഫലം

തിരുവനന്തപുരം | സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശപ്രവര്‍ത്തകരുമായി മന്ത്രി തലത്തില്‍ ഇന്ന് (ഏപ്രിൽ 3)നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി.ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറെന്നും ആശ വര്‍ക്കേഴ്‌സ് പറഞ്ഞു. അമ്പത്തിമൂന്ന് ദിവസം …

ആശപ്രവര്‍ത്തകരുടെ സമരം : മന്ത്രിതല ചർച്ച വിഫലം Read More

പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ്

ന്യൂഡൽഹി : അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ജലപാതയായ പനാമ കനാൽ ചൈനയ്ക്കു നല്‍കിയിട്ടില്ലെന്നും ചൈന കരാര്‍ ലംഘിച്ചതായും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കനാല്‍ യുഎസിനു തിരികെ നല്‍കണമെന്ന ട്രംപിന്‍റെ ആവശ്യം പനാമ പ്രസിഡന്‍റ് ജോസ് റൗള്‍ മുലിനോയെ …

പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ് Read More

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ: മേല്‍നോട്ടം വഹിക്കാൻ ഏതുകമ്മറ്റിയാണ് കൂടുതല്‍ ഫലപ്രദമെന്നുവ്യക്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് മേല്‍നോട്ടം വഹിക്കാൻ ഫലപ്രദമായ കമ്മിറ്റി ഏതാണെന്നു വ്യക്തമാക്കാൻ കേരളത്തോടും തമിഴ്നാടിനോടും നിർദേശിച്ച്‌ സുപ്രീംകോടതി. സുപ്രീംകോടതി നേരത്തെ നിയോഗിച്ച കമ്മിറ്റിയാണോ അതോ ഡാം സുരക്ഷാനിയമം 2021 പ്രകാരം രൂപീകരിച്ച പുതിയ കമ്മിറ്റിയാണോ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട …

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ: മേല്‍നോട്ടം വഹിക്കാൻ ഏതുകമ്മറ്റിയാണ് കൂടുതല്‍ ഫലപ്രദമെന്നുവ്യക്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി Read More

മരിച്ചെന്ന്‌ ആശുപത്രി അധികൃതർ വിധിയെഴുതിയ അറുപത്തിയഞ്ചുകാരനായ ഉല്‍പെ ജീവിതത്തിലേക്കു തിരിച്ചെത്തി

കോല്‍ഹാപൂർ: മഹാരാഷ്‌ട്രയില്‍ ആശുപത്രി അധികൃതർ മരിച്ചെന്ന്‌ വിധിയെഴുതിയ അറുപത്തിയഞ്ചുകാരൻ ജീവനോടെ തിരിച്ചെത്തി.കോലാപുർ ജില്ലയിലെ പാണ്ടുരംഗ് ഉല്‍പെ എന്നയാളെ കഴിഞ്ഞ ഡിസംബർ 16ന് ഹൃദയാഘാതത്തെത്തുടർന്ന് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്പീഡ് ബ്രേക്കറിന്‍റെ മുകളിലൂടെ കടന്നുപോകവേ ഉല്‍പെയുടെ വിരലുകള്‍ അനങ്ങുന്നതായി ശ്രദ്ധയില്‍പെട്ടു. ഇദ്ദേഹം മരിച്ചെന്നു …

മരിച്ചെന്ന്‌ ആശുപത്രി അധികൃതർ വിധിയെഴുതിയ അറുപത്തിയഞ്ചുകാരനായ ഉല്‍പെ ജീവിതത്തിലേക്കു തിരിച്ചെത്തി Read More

സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പുനടത്തിയ ആള്‍ പോലീസ്‌ പിടിയിലായി

പാറശാല: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി പതിനായിരങ്ങള്‍ കവര്‍ന്ന ആളെ പാറശാല പോലീസ്‌ പിടികൂടി. തമിഴ്‌നാട്‌ കളിയല്‍ സ്വദേശി സെയ്‌ത്‌ ആണ്‌ പിടിയിലായത്‌. സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മറ്റുകാര്‍ഡുകളില്‍ വ്യാജമായി ഒട്ടിക്കും. 5000രൂപ വരെയുളള സമ്മാന തുകകള്‍ ഏജന്റുമാര്‍ …

സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പുനടത്തിയ ആള്‍ പോലീസ്‌ പിടിയിലായി Read More