തിരുവനന്തപുരം | വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ്‌നല്‍കണമെന്ന് 2012ലെ തിരുവനന്തപുരം സമ്മേളനത്തില്‍ ഒരു യുവ നേതാവ് ആവശ്യപ്പെട്ടിരുന്നതായി മുന്‍ എം എല്‍ എയും മുതിര്‍ന്ന സി പി എം നേതാവുമായ പിരപ്പന്‍കോട് മുരളി. ഈ യുവ നേതാവിന് വളരെപ്പെട്ടെന്ന് പാര്‍ട്ടിയിലെ...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന് ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ധന്‍കറിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നും...
Read full story
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ജൂലായ് 20 ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര...
Read full story
ആലപ്പുഴ: കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരുത്തിയ സമുദായത്തിന് വേണ്ടിയാണ് താനിതെല്ലാം പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷ മാണുള്ളത്. കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും....
Read full story
കൊല്ലം | തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്. ഭൂമിയില്‍ നിന്ന് ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം...
Read full story
തിരുവനന്തപുരം: മുന്നില്‍ വരുന്ന ഫയലുകള്‍ അഞ്ചുദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിര്‍ദേശത്തിന് വിലകല്പിക്കാതെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രിയും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും വ്യക്തമാക്കിയിട്ടും ഉദ്യാ​ഗസ്ഥരുടെ മെല്ലെപ്പോക്കില്‍ മാറ്റമില്ല. അപേക്ഷര്‍ നേരിട്ട് എത്തേണ്ടാത്ത ഫേസ്ലെസ് അപേക്ഷകളില്‍ തീരുമാനമെടുക്കാതെ കൂട്ടിവെക്കുന്നത്...
Read full story
പാലക്കാട് | കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പാര്‍ട്ടി മേലെ വളരാന്‍ ശ്രമിക്കുകയാണെന്ന് കെ പി സി സി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍. ബല്‍റാം നൂലില്‍ കെട്ടിയിറങ്ങി എം എല്‍...
Read full story
പാലക്കാട് | പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു..പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 173...
Read full story
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീണ്‍ ഖണ്ഡേല്‍വാൽ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. . ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന എംപിയാണ് ഇദ്ദേഹം. തന്റെ കര്‍മമണ്ഡലം കൂടിയായിരുന്ന...
Read full story
തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞത്, കെട്ടിടം അടഞ്ഞുകിടക്കുന്നതാണെന്നും അതിനകത്ത് ആരുമില്ലെന്നുമാണ്. അതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. സ്ത്രീ മരിക്കാനിടയായത്...
Read full story