
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ''എന്റെ മാതാവ് കോവിഡ്19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള വാക്‌സിനെടുക്കാന്‍...
Read full story

