കോവിഡ് വാസിന്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്
ന്യൂഡൽഹി: 500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്‌താല്‍ കേവിഡ് വാക്‌സിന്‍ നല്‍കാമെന്നും വേഗത്തില്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ട് തട്ടിപ്പ് ഫോണ്‍ കോളുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഭോപ്പാല്‍ സ്വദേശിയായ ഒരാള്‍ക്ക് വാക്‌സിന്‍ ലഭിക്കാനായി രജിസ്‌റ്റര്‍ ചെയ്യൂ എന്ന ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച …
കോവിഡ് വാസിന്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് Read More